|
പ്രവാസി സര്‍വകലാശാല സ്ഥാപിക്കാന്‍ ശ്രമിക്കും: വയലാര്‍ രവി
കൊച്ചി: വീണ്ടും പ്രവാസി കാര്യ വകുപ്പു തന്നെ ലഭിച്ചാല്‍ സംസ്ഥാനത്ത് പ്രവാസി സര്‍വ്വകലാശാല സ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന്കേന്ദ്രമന്ത്രി വയലാര്‍ രവി. കേന്ദ്രമന്ത്രിസ്ഥാനം വീണ്ടും ലഭിച്ച ശേഷം ആദ്യമായി കേരളത്തിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
|